Monday, January 26, 2009

അച്ഛന്‍ പത്തായത്തിലില്ല!

ക്ഷമിക്കണം ഇങ്ങനെയൊക്കെ എഴുതെണ്ടിവന്നതില്‍

പിണറായിയുടെ രാഷ്ത്രിഇയ ജീവിതത്തിലെ തിളങ്ങുന്ന ആദ്യയമാണ് വൈദുതി മന്ത്രി ആയിരുന്ന കാലം ,phylosophically ആ കാലം തന്നെയാവും മോസപ്പെട്ടതും .ഈ കേസുമായി ബന്തപ്പെട്ടു പാര്‍ടിയില്‍ നിന്നു ഉയര്ന്നു വന്ന വെപ്രയങ്ങലാണ് ഇങ്ങനെ പറയിപ്പിക്കുന്നത് .ഓരോ ഖട്ടത്ത്തിലും പാര്‍ടി പരിഭ്രാന്തിയില്‍ ആയിരുന്നു .കാന്‍സര്‍ സെന്റെര്‍ തലശ്ശേരിയില്‍ കൊണ്ടുവരാന്‍ മന്ത്രി അധികാര ദുര്‍വിനിയോഗവും തിടുക്കവും കാട്ടിയിരുന്നു എന്ന സംശയം ബലപ്പെട ത്തുന്നു

ബ്ജ്പ് പ്രസിഡന്റ് ആയിരുന്ന ബംഗാരു ലക്ഷ്മണ്‍ പോലും ആ സ്ഥാനത്ത് നിന്നു മാറിനിന്നു !

Friday, January 23, 2009

LIFE

"IT IS MORE IMPORTANT
THAN
TO STUDY MUSIC,DANCE & DRAWING....
WHAT?"

Wednesday, January 21, 2009

RIGHT

It could not say 'wrong' immediately
Except the thing is right.
തെറ്റ് എന്ന് ഉടനെ പറയാനാവില്ല ,
നേരാവുമ്പോള്‍ അല്ലാതെ ;

Tuesday, January 20, 2009

MADNESS

The majority calls the minority.

Sunday, January 18, 2009

ഭ്രാന്തന്‍

നാറാണത്തു ഭ്രാന്തന്‍
ഭ്രാന്തനല്ല ( ഇന്ന് )??

TONGUE

ഇകഴ്ത്തിയ നാക്കിനു
പുകഴ്തെണ്ടിയും വരും

Saturday, January 17, 2009

TRUE

ഒന്നു പറയുമ്പോള്‍ അതല്ലാതാവുന്നു ,
ഞാന്‍ മഹാനാണ് !